Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അഭിമന്യു വധക്കേസ് വിചാരണ അനന്തമായി വൈകുന്നു; അമ്മയുടെ പരാതിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

by Brave India Desk
Dec 21, 2024, 09:29 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു (20) കൊലക്കേസിൽ വിചാരണ വൈകുന്നെന്ന അമ്മയുടെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോടാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജിൽ നടന്ന സംഘർഷത്തിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തെ തുടർന്നാണ് അഭിമന്യു കൊല്ലപ്പെട്ടത്. നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി പ്രസ്ഥാനമാണ് ക്യാമ്പസ് ഫ്രണ്ട്.

2018 സെപ്തംബർ 24ന് കുറ്റപത്രം നൽകിയിട്ടും വിചാരണ പ്രാഥമിക ഘട്ടത്തിലാണെന്ന് വട്ടവട സ്വദേശി ഭൂപതിയുടെ ഹർജിയിൽ പറയുന്നു. . കൊലപാതകം നടന്ന് ആറ് വർഷം കഴിഞ്ഞിട്ടും കുറ്റം ചുമത്തിയിട്ടില്ല. 2023 ജൂലൈ 11 നും 2023 നവംബർ 18 നും ഇടയിൽ പ്രതിക്ക് ഹാജരാകാൻ സൗകര്യമൊരുക്കുന്നതിനായി ഒന്നിലധികം തവണ വാദം കേൾക്കൽ മാറ്റിവച്ചു. എന്നിരുന്നാലും, മിക്ക പ്രതികളും എല്ലാ അവസരങ്ങളിലും ഹാജരായിരുന്നില്ല. പ്രതികൾ ഹാജരാകാത്തതിനാൽ കേസ് തുടർച്ചയായി മാറ്റിവയ്‌ക്കുകയാണ്. വിചാരണ അനിശ്ചിതമായി നീളുന്നത് ഉന്നത രാഷ്ടീയ സ്വാധീനമുള്ള പ്രതികൾ രക്ഷപ്പെടാൻ വഴിയൊരുക്കും.

Stories you may like

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ളവരാണ് പ്രതികൾ. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയാതെ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ട് ഏറെ നാളായി . വിചാരണ തുടങ്ങുന്നതിലെ കാലതാമസം പ്രതികൾക്ക് അനുകൂലമായെന്നും ഭൂപതി പറഞ്ഞു.

സാക്ഷികളിലേറെയും വിദ്യാർത്ഥികളായതിനാൽ ജോലിക്കും മറ്റുമായി വിദേശത്തേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്നും അമ്മയുടെ ഹർജ്ജിയിൽ പറയുന്നു. 2018 ജൂലായ് രണ്ടിനാണ് അഭിമന്യു കോളേജ് കവാടത്തിൽ ക്യാമ്പസ് ഫ്രണ്ട് -പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. കേസിൽ മൊത്തത്തിൽ 15 പ്രതികളുണ്ട്.

Tags: kerala highcourtabhimanyu murder
ShareTweetSendShare

Latest stories from this section

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

Discussion about this post

Latest News

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology