അച്ഛനും അമ്മയും നേരിട്ട പരിഹാസങ്ങൾക്കുള്ള മറുപടിയാണ് എന്റെ അഭിനയജീവിതം; കേൾവി ശക്തിയില്ലാത്തതിൽ സന്തോഷമേ ഉള്ളൂ; അഭിനയ
കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഒരു പെൺകുട്ടിയെ സിനിമാ നടിയാക്കാൻ നടക്കുന്നുവെന്ന് പറഞ്ഞ് തന്റെ മാതാപിതാക്കളെ പലരും കളിയാക്കിയിട്ടുണ്ടെന്ന് ജോജു ജോർജിന്റെ പുതിയ സിനിമയിലെ നായിക അഭിനയ. തന്റെ ...