‘കോൺഗ്രസിനും ഇടതിനും വോട്ട് ചെയ്യുന്നത് നോട്ടയിൽ ഞെക്കുന്നതിന് തുല്യം‘; അഭിഷേക് ബാനർജി
കൊൽക്കത്ത: മമത ബാനർജിയെ ദേശീയ തലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ കോൺഗ്രസിനെയും ഇടത് പാർട്ടികളെയും ഒരേ പോലെ വെട്ടിലാക്കി മമതയുടെ അനന്തരവനും തൃണമൂൽ ...