ശ്രീരാമഭക്തിഗാനം ഉപയോഗിച്ച് മതവിദ്വേഷപ്രചരണം; സിപിഎം പഞ്ചായത്ത് അംഗം ആബിദയ്‌ക്കെതിരെ കേസ്
പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് അംഗം ആബിദ ഭായിക്കെതിരെയാണ് കേസ്. അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീരാമന്റെ വീഡിയോ പങ്കുവച്ചതിന്റെ ...