വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരണം; ആഗ്രഹം പ്രകടിപ്പിച്ച് പ്രണബ് മുഖർജിയുടെ മകൻ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി. 2021ലാണ് കോൺഗ്രസ് വിട്ട് അഭിജിത്ത് ...