വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച് നിഖിൽ തോമസ് അഡ്മിഷൻ നേടിയെടുത്ത സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അബിനെ നാട്ടിലെത്തിക്കാൻ പോലീസ്; ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് മുൻ എസ്എഫ് നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ നേടിയ സംഭവത്തിൽ വിദേശത്തുള്ള കൂട്ടുപ്രതിയെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം ...