ഗർഭച്ഛിദ്രം മൗലികാവകാശമാക്കി മാറ്റി ചരിത്രം കുറിച്ച് ഫ്രാൻസ് ; സ്വന്തം ശാരീരികകാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ അവകാശം സ്ത്രീക്കുണ്ടെന്ന് ഭരണകൂടം
പാരീസ് : ഗർഭച്ഛിദ്രം മൗലികാവകാശമാക്കി മാറ്റി ഫ്രാൻസ്. ഇതോടെ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫ്രാൻസ് മാറി. വെർസൈൽസ് കൊട്ടാരത്തിൽ ചേർന്ന പാർലമെൻ്റിൻ്റെ ...