ആ ഇന്ത്യൻ താരത്തെ ബോക്സിങ് റിങിൽ കിട്ടിയാൽ ഞാൻ ഇടിക്കും, വമ്പൻ വെളിപ്പെടുത്തലുമായി അബ്രാർ അഹമ്മദ്
പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ് മുൻ ഇന്ത്യൻ താരം ശിഖർ ധവാനെ ഒരു ബോക്സിംഗ് മത്സരത്തിനായി വെല്ലുവിളിച്ചു രംഗത്ത് . ആറ് വിക്കറ്റുകൾ വീഴ്ത്തി ഏഷ്യാ കപ്പ് ...