വയസ് 102 ; 280 അടി കെട്ടിടത്തിൽ നിന്നും അബ്സീലിംഗ് ; ലക്ഷ്യം ജീവകാരുണ്യ പ്രവർത്തനത്തിന് പണം സ്വരൂപിക്കൽ
ലണ്ടൻ : 280 അടി കെട്ടിടത്തിൽ നിന്നും അബ്സീലിംഗ് നടത്തിയ ഒരു 102 വയസ്സുകാരനാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ എയർ ഫോഴ്സിൽ ...