സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഒളിച്ച് താമസിച്ചു; കൊടും ഭീകരന്‍ അബ്ദുസ് സുകൂര്‍ അലി അസ്സമില്‍ അറസ്റ്റില്‍
ഗുവാഹട്ടി : ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് കൊടും ഭീകരന്‍ അബ്ദുസ് സുകൂര്‍ അലി പോലീസിന്റെ പിടിയിലായി. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടയിലാണ് ഇയാള്‍ ...