അജ്ഞാതരുടെ റഡാറിൽ നിന്നും രക്ഷയില്ല;ഹാഫിസ് സയീദിൻ്റെ വലം കെെയ്യുടെ കാറ്റും പോയി
ചെസ്റ്റ് നമ്പറിലെ അടുത്തയാളെയും പാകിസ്താൻ മണ്ണിലിട്ട് പുഷ്പം പോലെ തീർത്ത് അജ്ഞാതർ. ലഷ്‌കർ ത്വയ്ബക്കാരനായ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് അബു ഖത്തലാണ് ഏറ്റവുമൊടുവിൽ ഇപ്പോൾ വധിക്കപ്പെട്ടത്. മുംബൈ ...