ലോകരാജ്യങ്ങളുടെ ഇടപെടല്‍ ഐ.എസിനെ ശക്തമാക്കിയെന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി
ബാഗ്ദാദ്: ഐ.എസിനെതിരായ ലോകരാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഐ.എസിനെ സംശുദ്ധമാക്കുകയും അതിന്റെ ശക്തി വര്‍ധിപ്പിക്കുകയുമാണ് ചെയ്തതെന്ന് ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഐ.എസ് അനുഭാവ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ ...