170 പേർ കീഴടങ്ങി; അബുജ്മർ ഇനി കമ്യൂണിസ്റ്റ് ഭീകരവിമുക്ത പ്രദേശം; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി
ചത്തീസഗഡിലെ അബുജ്മർ കമ്യൂണിസ്റ്റ് ഭീകരവിമുക്ത പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കൻ ബസ്തറിലെ കുന്നിൻ പ്രദേശമാണ് അബുജ്മർ. 170 ഭീകരർ കീഴടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് ...