യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ പൊതിരെ തല്ലി സുഹൃത്തും സംഘവും; തല്ലിയവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ സുഹൃത്തും സംഘവും ചേർന്ന് തല്ലി വശം കെടുത്തി. സംഭവത്തിൽ തല്ലിയവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച ...