മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മാർച്ച്: മാര്‍ച്ചിന് നേരെ പോലീസ് ആക്രമണം, തലസ്ഥാനത്ത് പ്രതിഷേധം ശക്തം
തിരുവനന്തപുരം: തലസ്ഥാനത്തെ എബിവിപി മാർച്ചിനെതിരെ പൊലീസ് ആക്രമണം. വി.ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് ...