തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി
തിരുവനന്തപുരം:പരിശീലന പറക്കലിനിടെ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് സംഭവം. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. സെസ്‌ന 172 ആർ വിമാനം ആണ് ഇടിച്ചിറക്കിയത്. ...