സൂചിവച്ച് അവയവങ്ങൾ അലിയിച്ച് വെള്ളമാക്കും,ശവങ്ങൾ ആഭരണമാക്കി ചുമന്നൊരു നടപ്പുണ്ട്; ലോകത്തിലെ ഏറ്റവും ക്രൂരനായ പ്രാണി
അനേകം ജീവികൾ വസിക്കുന്ന ഇടമാണ് നമ്മുടെ ഭൂമി. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവ മുതൽ ഭീമാകാരൻ ജീവികൾ വരെ ഈ ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നു. ഓരോ ജീവിയും ...