accident

മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സിയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: പാണ്ടിക്കാട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ ...

തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

തൃശൂര്‍: കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏഴുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. തൃശൂരില്‍ നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ...

കണ്ണൂരില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മുന്ന് പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ സെപ്റ്റിടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നു പേര്‍ മരിച്ചു. പള്ളിപ്പൊയ്‌ലില്‍ സ്വദേശിനി സതി, മകന്‍ രതീഷ്, ചാലാട് സ്വദേശി മുനീര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു ...

തെലങ്കാനയില്‍ വാഹനാപകടം: അഞ്ച് മലയാളികളടക്കം ആറ് മരണം

ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിനടുത്ത വെല്‍തുരുത്തിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളടക്കം ആറു പേര്‍ മരിച്ചു. കോട്ടയത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന  റോബിനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. റോബിന്‍, ഭാര്യ ബിസ്‌മോള്‍, ...

പോലീസ് തിരിഞ്ഞു നോക്കിയില്ല; വാഹനമിടിച്ച് അരമണിക്കൂറോളം റോഡില്‍ കിടന്ന നാടോടി മരിച്ചു

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന നാടോടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. അര മണിക്കൂറോളം ഇയാള്‍ റോഡില്‍ കിടന്നിരുന്നെങ്കിലും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് ദൃക്‌സാക്ഷികള്‍ ...

തിരുവനന്തപുരത്ത് കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തന്‍കോട് ചിത്തിക്കരയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പോതത്ന്‍കോട് അയണിമൂട് സ്വദേശി വേണു. മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ...

തിരുനെല്‍വേലിയില്‍ ബസപകടം:  മലയാളികളടക്കം 10 മരണം

തിരുനെല്‍വേലിയില്‍ ബസപകടം: മലയാളികളടക്കം 10 മരണം

തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ തിരുനെല്‍വേലിയ്ക്ക് സമീപം  ബസ് ഡിവൈഡറില്‍ ഇടിച്ച് മലയാളികളടക്കം 10 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. 3 മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുനെല്‍വേലി  നാഗര്‍കോവില്‍ ...

മംഗലാപുരം- കണ്ണൂര്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം

കാഞ്ഞങ്ങാട്: മംഗലാപുരം- കണ്ണൂര്‍ ദേശീയപാതയിലെ കറന്തക്കാട് ജംഗ്ഷനില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം. കര്‍ണാടകത്തിലെ ഡിസ്റ്റിലറിയില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണ്ണൂര്‍ ഗോഡൗണിലേക്ക് ബിയറുമായിവന്ന ലോറിക്ക് ...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ഐറിന്‍ ഷാദിന്‍, മകള്‍ മൂന്നുവയസുള്ള ഹൈറിന്‍, ഷാദിന്റെ മാതാവ് മുംതാസ് എന്നിവരാണ് മരിച്ചത്. ...

കൊല്‍ക്കത്തയില്‍ നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ട വിമാനത്തിലിടിച്ചു

കൊല്‍ക്കത്തയില്‍ നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ട വിമാനത്തിലിടിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ ബസിടിച്ച് അപകടം. ആളപായമില്ല. നിയന്ത്രണം വിട്ട ജെറ്റ് എയര്‍വേസിന്റെ  ബസ് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. രാവിലെ 6.30നാണ് അപകടമുണ്ടായത്. ...

അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച വാഹനങ്ങളില്‍ ടിപ്പര്‍ ലോറിയിടിച്ച് 8 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോകളില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ജില്ലയിലെ കൈപ്പട്ടൂരില്‍ ആണ് അപകടം നടന്നത്. ...

മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് വെളിമുക്ക് ദേശീയപാതയില്‍ അയ്യപ്പഭക്തരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു അയ്യപ്പ ഭക്തര്‍  മരിച്ചു. കോഴിക്കോട്  പൊയില്‍ക്കാവ് സ്വദേശി സതീഷ്‌കുമാര്‍, സഹോദരിയുടെ മകന്‍ അത്തോളി ...

വാഹനപരിശോധനയ്ക്കിടെ ജീപ്പിടിച്ച് തിരുവല്ല സി.ഐയ്ക്ക് ഗുരുതര പരിക്ക്

തിരുവല്ല: വാഹനപരിശോധനയ്ക്കിടെ വാഹനമിടിച്ച് തിരുവല്ല സി.ഐ വി.രാജീവിന് ഗുരുതര പരിക്ക്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ സി.ഐ അബോധാവസ്ഥയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മറ്റ് മൂന്നു പേര്‍ക്കുകൂടി ...

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ കാറിലിടിച്ച് 13 മരണം

റാഞ്ചി: ജാര്‍ഖണ്ഡില്‍ കാറില്‍ ട്രെയിനിടിച്ച് 13 മരണം. ആളില്ലാ ലെവല്‍ ക്രോസില്‍ വെച്ച് ട്രെയിന്‍ കാറിലിടിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ രാംഖട്ടിലാണ് ആപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. സംഭവത്തില്‍ ...

രാജസ്ഥാനില്‍ വാഹനാപകടത്തില്‍ 18 മരണം

ജയ്പുര്‍: രാജസ്ഥാനിലെ പ്രതാപഗഢ് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അമിതഭാരവുമായി പോയ പിക്അപ് വാന്‍, നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളാണ്. ശനിയാഴ്ച ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ ഉറുകുന്നില്‍ ബോലെറൊ വാനും, ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് വാന്‍ യാത്രക്കാരനായ ഒരാള്‍ മരിച്ചു. ആര്യങ്കാവ് ഗ്രാമ പഞ്ചായത്തംഗം ...

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ്സ് കാറിലിടിച്ച് രണ്ട് മരണം

തൊടുപുഴ: ഇടുക്കി മുട്ടം വള്ളി പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മുണ്ടക്കയം സ്വദേശിയായ അന്നമ്മ ആന്റണി (42), ബോബി മാത്യൂ ...

പൊന്നാനിയില്‍ കാര്‍ മറിഞ്ഞ് കായികതാരങ്ങളടക്കം നാല് പേര്‍ മരിച്ചു

പൊന്നാനിയില്‍ കാര്‍ മറിഞ്ഞ് കായികതാരങ്ങളടക്കം നാല് പേര്‍ മരിച്ചു

പൊന്നാനി: തുടര്‍ച്ചായി രണ്ടാം ദിവസവും മലപ്പുറത്ത് വാഹനാപകടം. പൊന്നാനി-എടപ്പാള്‍ റൂട്ടിലെ ബിയ്യം ചെറിയ പാലത്തിന് സമീപം ടവേര കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് കായിക താരങ്ങള്‍ ...

മലപ്പുറം ഐക്കരപ്പടിയില്‍ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് അഞ്ച് മരണം

മലപ്പുറം ഐക്കരപ്പടിയില്‍ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് അഞ്ച് മരണം

മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊണ്ടോട്ടി ഐക്കരപ്പടിക്ക് സമീപം ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. 25 പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ...

ടാങ്കര്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: തിക്കോടിയില്‍ പാചകവാതക ടാങ്കര്‍ ലോറി (എല്‍പിജി ബുള്ളറ്റ്) ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുു പേര്‍ മരിച്ചു. പയ്യോളി കീഴൂര്‍ സ്വദേശികളായ ഷെജിന്‍ സൈമണ്‍, നിജില്‍ ...

Page 29 of 30 1 28 29 30

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist