accident

സൗദിയില്‍ വാഹനാപകടം:അഞ്ച് മലയാളികള്‍ മരിച്ചു

സൗദിയിലെ വാഹനാപകടത്തില്‍ ദമ്മാമില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ മരിച്ചു.അല്‍ ഹസയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സല്‍വയിലാണ് അപകടമുണ്ടായത്. ദല്ലയിലെ ഒരു എസി കമ്പനിയില്‍ ജോലിചെയ്യുന്നവരാണ് അപകടത്തില്‍പെട്ടത്. ...

തലശ്ശേരിയില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

തലശേരി: കണ്ണൂര്‍ തലശേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചിറക്കല്‍ സ്വദേശി സിന്ധു (45), മകന്‍ വിഷ്ണു (24) എന്നിവരാണ് മരിച്ചത്.

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലിം വാഹനാപകടത്തില്‍ മരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലിം വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സിനിമാ പിന്നണി ഗായകനുമായ കണ്ണൂര്‍ സലിം (55) കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കണ്ണൂര്‍ താഴെ ചൊവ്വചാല ...

കാസര്‍ഗോഡ് വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ഗോഡ് വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ഗോഡ്: ചെങ്കള ഇന്ദിരാനഗറില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ആലംപാടി എര്‍മാളത്തെ അബ്ബാസിന്റെ മകനും മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിയുമായ ഷദീദ് (20) ആണ് ...

മന്ത്രി എം.കെ. മുനീറിന്റെ കാറിടിച്ചു കോളേജ് അധ്യാപകന്‍ മരിച്ചു

കായംകുളം: കായംകുളത്തു മന്ത്രി എം.കെ. മുനീറിന്റെ കാറിടിച്ചു കാല്‍നടയാത്രക്കാരനായ കോളേജ് അധ്യാപകന്‍ മരിച്ചു.തിങ്കളാഴ്ച രാത്രിയിലാണ് അപകടം നടന്നത്. പന്തളം എന്‍എസ്എസ് കോളേജ് അധ്യാപകന്‍ പ്രഫ. ശശികുമാര്‍ (60) ...

‘ബി കെയര്‍ ഫുള്‍ വിത്ത് യുവര്‍ ചില്‍ഡ്രന്‍’ മോട്ടോര്‍ സൈക്കിളില്‍ കീ വച്ച് പോയപ്പോള്‍ സംഭവിച്ചത്

‘ബി കെയര്‍ ഫുള്‍ വിത്ത് യുവര്‍ ചില്‍ഡ്രന്‍’ മോട്ടോര്‍ സൈക്കിളില്‍ കീ വച്ച് പോയപ്പോള്‍ സംഭവിച്ചത്

മോട്ടോര്‍ സൈക്കിളിലോ, ബൈക്കിലോ, കാറിലോ താക്കോള്‍ വച്ച് കുട്ടികളെ വാഹനത്തിലിരുത്തി പോകുന്നവര്‍ നിരവധിയാണ്. ഒരു നിമിഷത്തെ അത്തരം അശ്രദ്ധ മതി വലിയൊരു അപകമുണ്ടാകാന്‍. റോഡരുകില്‍ നിര്‍ത്തിയിട്ട ഇരുപക്രവാഹനത്തില്‍ ...

കോഴിക്കോട് വാഹനാപകടം:മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട് വാഹനാപകടം:മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട്:രാമനാട്ടുകര ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചുമറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. 42പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ...

തിരുപ്പതിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

തിരുപ്പതിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

തിരുപ്പതിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ സതീഷ്, ആശ, മകന്‍ പരികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇളയമകന്‍ അശ്വിന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ...

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ആലപ്പുഴ: കലവൂര്‍ ബ്ലോക്ക് കവലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പുത്തന്‍വീട് കാറ്റാടി വിളയില്‍ വിജയകുമാറിന്റെ മകന്‍ വിനോദ് (33) ...

കെ.എം മാണിയുടെ അകമ്പടി വാഹനമിടിച്ച് മൂന്ന് വയസുകാരന് പരിക്കേറ്റു

തിരുവനന്തപുരം: മന്ത്രി കെ.എം മാണിയുടെ അകമ്പടി വാഹനം ഇടിച്ച് മൂന്നുവയസുകാരന് പരിക്കേറ്റു. നന്തന്‍കോട് സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം.റോഡരികിലായിരുന്നു കുട്ടിയുടെ വീട് ...

വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ ശരത് കുമാര്‍ മരിച്ചു

വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ ശരത് കുമാര്‍ മരിച്ചു

കൊല്ലം :വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ ശരത് കുമാര്‍ (23) മരിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് കൊല്ലം കൊട്ടിയം മയിലക്കാട് വച്ചായിരുന്നു അപകടം. ശരത് സഞ്ചരിച്ച ബൈക്ക് മൈലക്കാട് ...

സൗദിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ റിയാദ് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കൊല്ലം സ്വദേശി ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, സുഹൃത്ത് ഗുരുവായൂര്‍ ...

തമിഴ്‌നാട് രാമനാഥപുരത്ത് വാഹനാപകടം:മൂന്ന് മലയാളികള്‍ മരിച്ചു

രാമനാഥപുരം: തമിഴ്‌നാട് രാമനാഥപുരത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സലിം, സമീര്‍, റിയാസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നും മധുരയ്ക്കുപോയ സംഘമാണ് ...

Page 30 of 30 1 29 30

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist