ചലിക്കുന്നതും ശ്വാസമെടുക്കുന്നതും വേദനാജനകം; തരുണാസ്ഥിക്ക് പൊട്ടലുണ്ട്; അപകടത്തെ കുറിച്ച് അമിതാഭ് ബച്ചൻ
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പ്രൊജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് നടന്റെ വാരിയെല്ലിന് പൊട്ടലുണ്ടായത്. പരിക്കുണ്ടെന്നും ...