Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ചലിക്കുന്നതും ശ്വാസമെടുക്കുന്നതും വേദനാജനകം; തരുണാസ്ഥിക്ക് പൊട്ടലുണ്ട്; അപകടത്തെ കുറിച്ച് അമിതാഭ് ബച്ചൻ

by Brave India Desk
Mar 6, 2023, 01:46 pm IST
in Cinema, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പ്രൊജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് നടന്റെ വാരിയെല്ലിന് പൊട്ടലുണ്ടായത്. പരിക്കുണ്ടെന്നും ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണെന്നും നടൻ ബ്ലോഗിൽ കുറിച്ചു.

”ഹൈദരാബാദിൽ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെ ഒരു ആക്ഷൻ ഷോട്ടിനിടെ എനിക്ക് പരിക്കേറ്റു. തരുണാസ്ഥിക്ക് പൊട്ടലുണ്ട്. വലത് വാരിയെല്ലിൽ പേശീവലിവുമുണ്ട്. ഡോക്ടറെ കൺസൾട്ട് ചെയ്ത് സിടി സ്‌കാൻ ചെയ്തു. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് തിരിച്ചെത്തി വിശ്രമത്തിലാണ്. ചലിക്കാനും ശ്വാസമെടുക്കാനും വേദനയുണ്ട്.. സാധാരണ നിലയിലേയ്ക്കെത്താൻ കുറച്ച് ആഴ്ചകൾ എടുക്കും. വേദനയ്ക്കടക്കം മരുന്നുകളുണ്ടെന്ന് നടൻ തന്റെ ബ്ലോഗിൽ കുറിച്ചു.

Stories you may like

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

പരിക്ക് പൂർണമായും ഭേദമാകും വരെ, എല്ലാ പ്രൊജക്ടുകളും താൻ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്നും മുംബൈയിലെ വസതിയായ ജൽസയിൽ വിശ്രമത്തിലാണെന്നും നടൻ കുറിച്ചു. അത്യാവശ്യ കാര്യങ്ങൾക്കെല്ലാം ഇപ്പോൾ മൊബൈലിനെയാണ് ആശ്രയിക്കുന്നത് പക്ഷേ എപ്പോഴും കിടപ്പാണ്. ഇത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തിൽ എനിക്ക് ആരാധകരെ ആരെയും കാണാൻ കഴിയില്ല. അതിനാൽ ആരും ജൽസയുടെ ഗേറ്റിന് മുന്നിൽ വരരുത്.എല്ലാം ശരിയാകുമെന്ന് നടൻ കൂട്ടിച്ചേർത്തു.

Tags: amitabh bachchanACCIDET
Share1
Tweet
Send
Share

Latest stories from this section

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Latest News

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies