എലത്തൂർ ട്രെയിൻ തീവെയ്പ്; കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താറായിട്ടില്ല; പ്രതിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായുളളൂവെന്ന് പോലീസ്
കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് തീവണ്ടിയിൽ തീവെച്ച സംഭവത്തിൽ അറസ്റ്റിലായ ഷഹ്‌റൂഖ് സെയ്ഫിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായിട്ടുളളൂവെന്ന് പോലീസ്. അന്വേഷണ പുരോഗതിയുടെ കൂടുതൽ ...