ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ നദിയുടെ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ്. പ്രദേശ വാസികളോടാണ് ജാഗ്രത പാലിക്കാൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, ...