നിയോഗം പൂർത്തിയാക്കി, ഇനി ജല സമാധി ; മഹന്ത് ആചാര്യ സത്യേന്ദ്ര ദാസിന് സരയു നദിയിൽ അന്ത്യവിശ്രമം ; 20 വയസുമുതൽ രാമനായി സമർപ്പിച്ച ജീവിതം
ത്രേതായുഗത്തിൽ ആഞ്ജനേയൻ തന്റെ ജീവിതം ഭഗവാൻ ശ്രീരാമനായി പൂർണ്ണമായും സമർപ്പിച്ചു. കലിയുഗത്തിലും ശ്രീരാമ പൂജയ്ക്കായി നിയോഗിക്കപ്പെട്ട ഒരു വ്യക്തി ഉണ്ടായിരുന്നു. ആ പുണ്യ ജന്മം നിയോഗിക്കപ്പെട്ട കർമ്മങ്ങളെല്ലാം ...