ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് സമാധിയായി; അനുശോചിച്ച് പ്രധാനമന്ത്രി
റായ്പൂർ: ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് സമാധിയായി. 77 വയസ്സായിരുന്നു. സലേഖന എന്ന മരണംവരെയുള്ള ഉപവാസം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. പുലർച്ചെ രണ്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അടുത്തിടെ ...