അപൂർവമായി ലഭിക്കുന്ന അച്ചിണി സ്രാവിനെ ചൂണ്ടയിൽ കുരുക്കി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ; 400 കിലോയുള്ള സ്രാവിനെ വിറ്റത് റെക്കോർഡ് തുകയ്ക്ക്
തിരുവനന്തപുരം : കടലിലെ കൊമ്പൻമാരിൽ പേരുകേട്ട അച്ചിണി സ്രാവിനെ ചൂണ്ടയിൽ കുരുക്കി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. അപൂർവമായി മാത്രമാണ് മത്സ്യത്തൊഴിലാളികൾക്ക് ഇത്തരം സ്രാവുകളെ പിടികൂടാൻ കഴിയാറുള്ളത്. വലിയ തൂക്കമുള്ള ...