അച്യുതമേനോനപ്പുറമുള്ള ഒരു കമ്യൂണിസ്റ്റ് ഭരണം ഇവിടെ ഉണ്ടായിട്ടില്ല,നവകേരള ശിൽപ്പി; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം; അച്യുതമേനോൻ സർക്കാരിനെ ഇടത് ഇതര സർക്കാരായി ചിത്രീകരിക്കുന്നതിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിയന്തരാവസ്ഥ തെറ്റാണെന്ന് സിപിഐ പറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും അച്യുതമേനോനെ ...