കേരളത്തിൽ വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത; ഒന്നര വർഷത്തിനിടെ ഒരേ സ്ഥലത്ത് 12 പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചു, നടപടിയെടുക്കാതെ അധികൃതർ
കൊച്ചി: കേരളത്തിൽ വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത. ഒന്നര വർഷത്തിനിടെ ഒരേ സ്ഥലത്ത് 12 പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചു. എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്താണ് ...








