വിഷപ്പുകയ്ക്ക് ശേഷം കൊച്ചിയിൽ പെയ്തത് ആശ്വാസ മഴയല്ല , ആസിഡ് മഴയെന്ന് വിദഗ്ധർ
കൊച്ചി: വിഷപ്പുകയ്ക്ക് ശേഷം കൊച്ചിയിൽ ആശ്വാസമായി പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ. വേനൽ മഴയിൽ ആസിഡിന്റെ സാന്നിദ്ധ്യമുണ്ടെന്ന് രാജഗോപാൽ കമ്മത്താണ് ചൂണ്ടിക്കാട്ടിയത്. ലിറ്റമസ് പേപ്പർ ഉപയോഗിച്ചുള്ള ടെസ്റ്റിലൂടെയാണ് ...








