ആസിഡായി മാറുന്ന സമുദ്രങ്ങൾ; നാശത്തിന്റെ വക്കിൽ ജീവി വർഗ്ഗം
ന്യൂയോർക്ക്: സമുദ്രങ്ങളിലെ അപകടകരമായ മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകർ. സമുദ്രത്തിനടിയിലെ അമ്ലത്വം വലിയ തോതിൽ വർദ്ധിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇത് കടലിൽ ജീവിയ്ക്കുന്ന ജീവി വർഗ്ഗങ്ങളുടെ പൂർണ നാശത്തിലേക്കുള്ള ...