Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

അസിഡിറ്റിയും നെഞ്ചെരിച്ചിലും കാരണം ബുദ്ധിമുട്ടുന്നുണ്ടോ?; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി

by Brave India Desk
Oct 6, 2023, 10:16 pm IST
in Food, Science
Share on Facebook
Tweet
WhatsApp
Telegram

അസിഡിറ്റിയും നെഞ്ചെരിച്ചിലും ശരീരത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടായി കഴിഞ്ഞതിനുശേഷം ആണ് അവ മാറ്റുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കാറുള്ളത്. എന്നാൽ ശരീരത്തിൽ അസിഡിറ്റി ഉണ്ടാകാതെ നോക്കുന്നതാണ് നല്ല മാർഗ്ഗം. അന്നനാളത്തിന്റെ അടിഭാഗത്തുള്ള സ്‌ഫിൻക്‌റ്റർ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോൾ ആമാശയത്തിലെ ദ്രാവകം അന്നനാളത്തിലേക്ക് പ്രവേശിക്കുന്നത് വഴിയാണ് അസിഡിറ്റിക്ക് കാരണമാകുന്ന ആസിഡ് റിഫ്ലക്‌സ് സംഭവിക്കുന്നത്.

നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് പലപ്പോഴും ശരീരത്തിൽ ആസിഡ് റിഫ്ലക്സ് ഉണ്ടാകാൻ കാരണമാകുന്നത്. ഇവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കിയാൽ ഒരു പരിധിവരെ അസിഡിറ്റി, നെഞ്ചരിച്ചിൽ, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. ഇത്തരത്തിൽ ആഹാരത്തിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് അസിഡിറ്റി കൊണ്ടുള്ള പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നത് ഒഴിവാക്കാൻ പോലും സാധിച്ചേക്കാവുന്നതാണ്. ശരീരത്തിൽ ആസിഡ് റിഫ്ലക്സ് സംഭവിക്കാതിരിക്കാനായി നമ്മൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്ന് നോക്കാം.

Stories you may like

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

കാർബണേറ്റഡ് പാനീയങ്ങൾ ആസിഡ് റിഫ്ലക്സിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഇവ വയറ്റിൽ കുമിളകൾ വികസിപ്പിക്കുകയും കൂടുതൽ സമ്മർദ്ദവും വേദനയും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതുവഴി ഇത്തരം പാനീയങ്ങൾ അസിഡിറ്റിക്കും നെഞ്ചിരിച്ചിലിനും കാരണമാകുന്നു. അതുപോലെതന്നെ അസിഡിറ്റി പ്രശ്നമുള്ളവർ കാപ്പിയും ചായയും ഒഴിവാക്കുകയോ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കാനോ ശ്രദ്ധിക്കേണ്ടതാണ്. കഫീൻ അടങ്ങിയ പാനീയങ്ങൾ ആസിഡ് റിഫ്ലക്സിനെ വർദ്ധിപ്പിക്കുന്നതാണ്.

ശരീരത്തിൽ ആസിഡ് റിഫ്ലക്സ് ഉണ്ടാക്കുന്ന മറ്റൊരു ഭക്ഷണ വസ്തു ചോക്ലേറ്റ് ആണ്. അതുപോലെ കുരുമുളക് പരമാവധി ഒഴിവാക്കുന്നതും അസിഡിറ്റിക്ക് പ്രയോജനകരമാണ്. ആസിഡ് റിഫ്ലക്സ് ഉണ്ടാക്കുന്ന മറ്റൊരു പ്രധാന ഘടകം സിട്രസ് പഴങ്ങളാണ്. സിട്രസ് പഴങ്ങളായ ഓറഞ്ച് മുസംബി എന്നിവയോടൊപ്പം തന്നെ ഗ്രേപ്പ്ഫ്രൂട്ടും തക്കാളിയും പരമാവധി ഒഴിവാക്കുക. തക്കാളി കൂടുതലായി ചേർന്നിട്ടുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ ആസിഡ് റിഫ്ലക്സ് വർദ്ധിപ്പിക്കുന്നതാണ്. ഈ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ നിന്നും ഒഴിവാക്കുന്നതോടൊപ്പം വറുത്ത ഭക്ഷണങ്ങളും മദ്യവും കൂടി ഒഴിവാക്കുകയും ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്താൽ അസിഡിറ്റി പ്രശ്നങ്ങൾക്ക് മികച്ച രീതിയിൽ പരിഹാരമാകുന്നതാണ്.

Tags: HealthDietacidityheart burnacid reflex
Share10
Tweet
Send
Share

Latest stories from this section

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

Latest News

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies