ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചു; 15 മരണം; 100 ലധികം പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. ധാക്കയിലെ കിഷോർഗഞ്ചിൽ വൈകീട്ടോടെയായിരുന്നു സംഭവം. പാസഞ്ചർ തീവണ്ടിയും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ...