ഇവയുടെ മുന്നിൽപ്പെട്ടാൽ തീർന്നു; മനുഷ്യരെ ആഹാരം ആക്കുന്ന ആ മൂന്ന് പാമ്പുകൾ
നമ്മുടെ ഭൂമിയിൽ അനേകായിരം ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഉള്ളതെന്ന് നമുക്ക് അറിയാം. ഇതിൽ പലതും നമ്മുടെ ചുറ്റുപാടും കാണപ്പെടാറുമുണ്ട്. ഇനിയും പല ഇനത്തിൽപ്പെട്ട പാമ്പുകളെ കണ്ടെത്താൻ ഉണ്ടെന്നാണ് ശാസ്ത്രലോകം ...