നാടകമായിരുന്നോ? നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ സെയ്ഫ് എങ്ങനെ നടന്നുവരുന്നു; സോഷ്യൽമീഡിയയിൽ ചർച്ച കൊഴുക്കുന്നു
മുംബൈ: ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് മടങ്ങുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ വീഡിയോ വൈറലാവുന്നു. ആക്രമണത്തിൽ താരത്തിന് നട്ടെല്ലിനുൾപ്പെടെ ഗുരുതര പരിക്കേറ്റെന്നായിരുന്നു വിവരം. ഇത്രയും ...