Action

ആദ്യം ഫയലുകൾ തീർക്ക് എന്നിട്ടാവാം റീൽസ്:സര്‍ക്കാര്‍ ഓഫീസിൽ റീൽസ് ചിത്രീകരിച്ച 8 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

തിരുവല്ല: റീൽസെടുത്ത് പണി വാങ്ങി തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍.സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് നഗരസഭാ ...

‘ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി’; ഉത്തരവിട്ട് കേന്ദ്രസർക്കാർ

ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ ...

പന്തളത്തെ ബിജെപി വിജയത്തിൽ നടുവൊടിഞ്ഞ് സിപിഎം ; നേതാക്കൾക്കെതിരെ വീണ്ടും നടപടി

പന്തളം : പന്തളം നഗരസഭയിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ നടുവൊടിഞ്ഞ് സിപിഎം. അപ്രതീക്ഷിത തോൽവിയിൽ ഞെട്ടിപ്പോയ പാർട്ടി നേതൃത്വം ഇപ്പോൾ ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ...

എം.ബി.ബി.എസ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി; അഞ്ചു മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം തടഞ്ഞു

എം.ബി.ബി.എസ് അവസാനവർഷ പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി കണ്ടെത്തിയതിനെത്തുടർന്ന് അഞ്ചു മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം ആരോഗ്യ സർവകലാശാല തടഞ്ഞു. ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജുകളുടെയും തിരുവനന്തപുരം എസ്.യു.ടി., ...

യുവതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്നിന് കൂച്ചു വിലങ്ങിടാന്‍ ഹൈക്കോടതി ഇടപെടുന്നു

മയക്കുമരുന്നുപയോഗം യുവതലമുറയെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് സ്വമേധയാ ഹര്‍ജിയാക്കി ഹൈക്കോടതി. ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന പോലീസ് മേധാവി, എക്‌സൈസ് കമ്മിഷണര്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍, ഡ്രഗ്‌സ് ...

“അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും”: പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ നിര്‍മ്മലാ സീതാരാമന്‍

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist