യുവമോര്‍ച്ചാ പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി; തലസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറ് വരെ ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം:യുവമോര്‍ച്ചാ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. കണ്ണമൂല സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിനെ ഗൂണ്ടാസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ...