ആക്ടിവിസ്റ്റുകളുടെ പൊടി പോലുമില്ല, ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ള 3 പ്രതികൾ ഒളിവിൽ : തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
തിരുവനന്തപുരം : അശ്ലീല യൂട്യൂബർ വിജയ്.പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള 3 പേർ ഒളിവിലാണെന്ന് പോലീസ്. ദിയ സന, ശ്രീലക്ഷ്മി അറക്കൽ, ഭാഗ്യലക്ഷ്മി ...