യുവനടൻ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന സ്ത്രീമരിച്ചു,ഭർത്താവിന് ഗുരുതര പരിക്ക്; നടനെ അറസ്റ്റ് ചെയ്ത് പോലീസ്
ബംഗളൂരു; കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീമരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.വസന്തപുരയിൽ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ ...