ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെ കറങ്ങാൻ പോകുന്നു; മക്കള കുറിച്ചുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാർ
മക്കള കുറിച്ച് കേൾക്കുന്ന ആരോപണങ്ങളിലും വിമർശനങ്ങളിലും പ്രതികരിച്ച് നടൻ കൃഷ്ണകുമാർ . മുതിർന്നവർ അല്ലെങ്കിലും പുതിയ തലമുറയെ കുറ്റപ്പെടുത്തുമെന്ന് നടൻ അഭിപ്രായപ്പെട്ടു. പുറത്ത് കാണുന്നത് പോലെ കൂളായ ...