ബിജെപിയിലേക്ക് പ്രമുഖരുടെ നീണ്ട നിര; തമിഴിലെ പ്രമുഖ നടനും ബിജെപിയിൽ ചേർന്നു
ചെന്നൈ: രാജ്യമെമ്പാടും ബിജെപിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്‍റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പി ...