മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ
മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർഹിറ്റ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസിൽ നടനും സംവിധായകനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. മൂൻകൂർ ജാമ്യ-കോടതിവ്യവസ്ഥയുള്ളതിനാൽ താരത്തെ ജാമ്യത്തിൽ വിടും. നേരത്തെ സൗബിനെയും ...