ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ധ്യാനിന്റെ സിനിമ കാണാനെത്തി ശ്രീനിവാസൻ
ആരോഗ്യാവസ്ഥ മോശമായിട്ടും ധ്യാനിന്റെ സിനിമ കാണാനായി തീയറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാനാണ് അദ്ദേഹം എത്തിയത്. ...