ഷൂട്ടിംഗിനിടെ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്
ഷൂട്ടിംഗിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കറ്റതായി റിപ്പോർട്ട് . വിഡി 12 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ...