ദുരന്തഭൂമിയായി തമിഴകം ; നടൻ വിജയ് നടത്തിയ പാർട്ടി റാലിയിൽ തിക്കിലും തിരക്കിലും പെട്ട് അപകടം ; കുട്ടികളടക്കം 12ലേറെ പേർ മരിച്ചു
ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് നടൻ വിജയ് നടത്തിയ പാർട്ടി റാലിയിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. ദുരന്തത്തിൽ കുട്ടികളടക്കം 12ലേറെ പേർ മരിച്ചു. മരണസംഖ്യ ഇനിയും ...