ന്യൂജനറേഷൻ സിനിമാ താരം മയക്കുമരുന്നും മാരകായുധങ്ങളുമായി പിടിയിൽ; അറസ്റ്റിലായത് മട്ടാഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിമാ- ലഹരി മാഫിയയിലെ പ്രധാന കണ്ണി
കൊച്ചി: ന്യൂജനറേഷൻ സിനിമാ താരം മയക്കുമരുന്നും മാരകായുധങ്ങളുമായി പിടിയിൽ. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച എറണാകുളം സ്വദേശി പ്രസാദ്(39) ആണ് ...








