നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച് കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതാണ് ഹൈക്കോടതി തള്ളിയത്. പ്രതിക്ക് ദൃശങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള ...