നടിയെ ആക്രമിച്ച് കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതാണ് ഹൈക്കോടതി തള്ളിയത്.
പ്രതിക്ക് ദൃശങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. കൂടാതെ ദൃശ്യങ്ങള്‍ കൈമാറുന്നത് ഇരയായ നടിയുടെ സുരക്ഷക്കും അപകടമാണെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഇത് ശരിവെച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
Discussion about this post