സിനിമ ഇന്റസ്ട്രി ആരുടെയും തറവാട് വക സ്വത്തല്ല; എല്ലാവർക്കും ഇവിടെ തുല്യ പ്രാധാന്യമാണ് ; പാർവ്വതി തിരുവോത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓരോ ദിവസവും പുതിയ പുതിയ തുറന്ന് പറച്ചിലുമായി നടിമാർ രംഗത്ത് വരുകയാണ്. പല പ്രമുഖമാരുടെയും പേരുകളാണ് ഇപ്പോൾ ഉയർന്ന് ...