സ്കോട്ട്‌ലൻഡിലെ എഡിൻബറോ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി നടി സനുഷ ; കുടുംബത്തിനുള്ള സമർപ്പണമെന്ന് താരം
സ്കോട്ട്‌ലൻഡിലെ എഡിൻബറോ സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് നടി സനുഷ സന്തോഷ്. എഡിൻബറോ സർവ്വകലാശാലയിലെ ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ നിന്നും ...