കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ…; കറുത്തമ്മയും പരീക്കുട്ടിയും വീണ്ടും ഒന്നിച്ചപ്പോൾ
എന്റെ കൊച്ചുമുതലാളി......... ഈ ഡയലോഗ് ആരും തന്നെ മറന്ന് കാണില്ല. അതുപോലെ തന്നെ പരീക്കുട്ടിയെയും കറുത്തമ്മയെയും . ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള സുന്ദര നിമിഴം പങ്കിട്ടിരിക്കുകയാണ് താരങ്ങൾ. ...